ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: കേരള എഞ്ചിനിയേഴ്സ് അസോസിയേഷന്‍ (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കും. ആദ്യ ഗഡുവായി രണ്ടു ലക്ഷം നല്‍കി.

എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐക്യകണേ്ഠന സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് പ്രകാശ് ജോഷി, സെക്രട്ടറി രാജിമോന്‍ ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍ സംസാരിച്ചു.
website : http://www.keanusa.org