ടൊറാന്‍ഡോ: ഐപിസി കാനഡാ റീജിയന്‍ യുവജന സംഘടനയായ പിവൈപിഎയുടെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്റെ അധ്യക്ഷതയില്‍ കൂടിയ പിവൈപിഎ കമ്മിറ്റിയില്‍ ഭാരവാഹികളായി ഇവാ. ജോസഫ് തോമസ് (ആക്റ്റിംഗ് പ്രസിഡന്റ്), ബ്രദര്‍. ഷെബു തരകന്‍ (വൈസ് പ്രസിഡന്റ്), ഇവാ.ജോമറ്റ് ആര്‍ വര്‍ഗീസ് (സെക്രട്ടറി), ബ്രദര്‍. സാം പടിഞ്ഞാറെക്കര (ജോയിന്റ് സെക്രട്ടറി), ഇവാ.സിജു ജോണ്‍ (ട്രഷറര്‍), ബ്രദര്‍. ബ്ലെസ്സന്‍ വില്‍സന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ  തിരഞ്ഞെടുത്തു.

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം