IOCന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28 ന് മുന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍വഹിക്കുന്നതാണ്. 

അതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും ആഘോഷിക്കുന്നു. ജൂണ്‍ 28-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് ജാര്‍സിസ് റെസ്റ്റോറന്റ് 271- 11 യൂണിയന്‍ ടണ്‍പ്പെക്ക്, ന്യൂഹൈഡ് പാര്‍ക്കില്‍ വച്ചു നടക്കുന്ന ആഘോഷവേളയിലേക്ക് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജോര്‍ജ് ഏബ്രഹാം - 917 544 4137 
ലീല മാരേട്ട് - 646 539 8443 
യു.എ. നസീര്‍ - 516 225 1502 
ജയചന്ദ്രന്‍ - 631 455 0323

ജോയിച്ചന്‍ പുതുക്കുളം