ന്യൂ യോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2017 ഒക്ടോബര്‍  7ാം തീയതി രാവിലെ പത്തുമണി മുതല്‍ ഫിലാഡല്‍ഫിയയിലെ അതിഥി റെസ്റ്റോറന്റില്‍ (Ateethi Restaurant, 9321 Krewstown Road,Philadelphia, PA 19115) വെച്ച് കൂടുന്നുതാണ് . 

മീറ്റിങ്ങില്‍ എല്ലാ  അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍, പ്രവിയസ് പ്രസിഡന്റ്, പ്രതിനിധികള്‍,ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.   

തമ്പി ചാക്കോ-പ്രസിഡന്റ് ; ഫിലിപ്പോസ് ഫിലിപ്പ്-സെക്രട്ടറി, ട്രഷര്‍ ,ഷാജി വര്‍ഗിസ് ;ജോയ് ഇട്ടന്‍-എക്സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്;  ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോര്‍ജി വര്‍ഗിസ്,ഫൗണ്ടഷന്‍ചെയര്‍മാന്‍ പോള്‍  കറുകപ്പള്ളില്‍ ,ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീലാ  മാരോട്ട് , ട്രസ്റ്റി സെക്രട്ടറി  ടെറന്‍സണ്‍ തോമസ്,