ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഫാ.ബോബന്‍ വട്ടംപുറത്ത് പുതിയ വികാരിയായി ചാര്‍ജെടുത്തു. കാരിത്താസ് ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ അസ്സിസ്റ്റന്റ് വികാരി എന്നീ നിലയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജോയിച്ചന്‍ പുതുക്കുളം