ഷിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തുടക്കം മുതല്‍ അംഗമാവുകയും പ്രസ് ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി എന്നും നില കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍. ഷിക്കാഗോ പ്രസ് ക്ലബ് ഭാരവാഹികളായ ബിജു കിഴക്കേക്കുറ്റ് (പ്രസിഡന്റ്), ജോയിച്ചന്‍ പുതുക്കുളം (വൈസ് പ്രസിഡന്റ്), പ്രസന്നന് പിള്ള (സെക്രട്ടറി), അനിലാല്‍ ശ്രീനിവാസന് (ട്രഷറര്‍), ബോര്‍ഡ് മെംബര്‍മാരായ ജോസ് കണിയാലി, ശിവന് മുഹമ്മ, ബിജു സക്കറിയ, കെ.എം.ഈപ്പന്, വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ജോയിച്ചന്‍ പുതുക്കുളം