ന്യൂയോര്‍ക്ക്: സിനിമ നടനും സംവിധായകനും  നിര്‍മ്മാതാവും  ഫൊക്കാനയുടെ സന്തതസഹചാരിയും ആയ   ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ പല കേരള കണ്‍വെന്‍ഷനുകളിലും അദ്ദേഹം പങ്കെടുത്തിടുണ്ട്. ഫൊക്കാന പ്രസിഡന്റ് മാധവന്‍ പി നായരും സെക്രട്ടറി ടോമി കോക്കാട്ടും സംസാരിച്ചു. 

വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍