മെല്‍ബണ്‍: എസ്സന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊഫ.സി രവിചന്ദ്രന്റെ പതിനാലാമത് പുസ്തകമായ 'വെളിച്ചപ്പാടിന്റെ ഭാര്യ ' പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ മലയാളി മാഗസിന്‍ എഡിറ്ററുമായ തിരുവല്ലം ഭാസി രഞ്ജു ജോസഫിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ആദ്യമായാണ് രവിചന്ദ്രന്റെ ഒരു പുസ്തകം മറ്റൊരു രാജ്യത്ത് വെച്ച് പ്രകാശനം ചെയ്യുന്നത്. ചടങ്ങിനോടനുബന്ധിച്ചു നടത്തിയ '  'പിന്നോട്ടോടുന്ന മലയാളി' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണവും തുടര്‍ന്ന് സംവാദവും നടന്നു. 

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍