OBITഏറ്റുമാനൂര്‍: കോതാലടിയില്‍ പരേതനായ കെ.എം. ജോസഫിന്റെ (റിട്ട.ഡപ്യൂട്ടി കളക്ടര്‍) ഭാര്യ അച്ചാമ്മ (81) അന്തരിച്ചു. പരേത മ്രാല കുരുട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ബാബു (അറ്റ്‌ലാന്റാ), മേഴ്‌സി (ഷിക്കാഗോ), ജീനോ (ഷിക്കാഗോ), ജെറി (ഓസ്റ്റിന്‍), ജിന്‍മോന്‍. മരുമക്കള്‍: തോമസ് പുത്തന്‍പുരയില്‍ (നമ്പ്യാകുളം), സജി കണ്ടാരപ്പള്ളില്‍ (കുറുപ്പന്തറ), റ്റോമി പുല്ലുകാട്ട് (പുന്നത്തുറ), ബീന പുതുശ്ശേരില്‍ (കിടങ്ങൂര്‍), ലിന്‍സി പാറപ്പുറത്ത് (കല്ലറ).

സംസ്‌കാരം ആഗസ്റ്റ് 12 ന് തിങ്കളാഴ്ച 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

വാര്‍ത്ത അയച്ചത് : ജോസ് കണിയാലി