Anusmaranamഡാലസ്: ഡാലസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

മെയ് 9 ന് ഞായറാഴ്ച രാത്രി 7 മണിക്ക് (ടെക്‌സാസ് ടൈം) സൂം. പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കു ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ ചര്‍ച്ചിലെ വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജിജോ എബ്രഹാം - 214 444 0057
ഫാ.ജേക്കബ് ക്രിസ്റ്റി - 281 904 6622
അലക്‌സ് അലക്‌സാണ്ടര്‍ - 214 289 9192

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍