യു.എസ്.എ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്ക സൗത്ത് സെന്‍ട്രല്‍ റീജിയന്‍ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 3,4 (വെള്ളി, ശനി) തീയതികളില്‍ വൈകീട്ട് 7 മുതല്‍ 9 വരെ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും.

പാസ്റ്റര്‍മാരായ എബി അയിരൂര്‍ (കുമ്പനാട്), സാം ജോര്‍ജ് റാന്നി എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ നടക്കുന്ന ലേഡീസ് മീറ്റിംഗില്‍ ഡോ.സൂസന്‍ ചെറിയാന്‍ മുഖ്യസന്ദേശം നല്‍കും.

സൂം ഐഡി: 83673261215
പാസ്സ്‌കോഡ്: 1234

വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം