അമേരിക്കന്‍ വിസ സംബന്ധിച്ച വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് 'മാതൃഭൂമി'യിലൂടെ മറുപടി നല്‍കുന്നു. 'വിസ കൗണ്ടര്‍' എന്ന ഈ ദ്വൈവാര പംക്തി മലയാളത്തില്‍ മാതൃഭൂമിയില്‍ മാത്രമാവും. അമേരിക്കന്‍ വിസയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആധികാരികമായ മറുപടിനല്‍കാന്‍ കഴിയുന്ന അമേരിക്കന്‍ കോണ്‍സുലേറ്റിനോട് വായനക്കാര്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാം.
 
ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം:

വിസ കൗണ്ടര്‍
മാതൃഭൂമി
കെ.പി. കേശവമേനോന്‍ റോഡ്
കോഴിക്കോട്-1
Email: visacounter@mpp.co.in