മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന മദ്റസയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. അതിനൂതനമായ പാഠ്യരീതികളുടെ അടിസ്ഥാനത്തില്‍ രൂപകല്‍പ്പനചെയ്ത സെന്റര്‍ ഫോര്‍ ഇസ്ലാമിക് & എജ്യൂക്കേഷന്‍ റിസേര്‍ച്ച് (CIER) സിലബസിലെ പാഠപുസ്തകങ്ങളാണ് മദ്റസയില്‍ പഠിപ്പിക്കപ്പെടുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ പരിചയസമ്പന്നരായ അധ്യാപകരും, ആധുനിക പഠനരീതികളും ഇസ്ലാഹി സെന്റര്‍ മദ്റസയുടെ പ്രത്യേകതകളാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് - 33885358, 33091614