ആഗോള മാന്ദ്യത്തിന് സാധ്യതയെന്ന് ലോകബാങ്ക്; ഒഴിവാക്കുക എളുപ്പമാകില്ല


ഭക്ഷണത്തിനും ഇന്ധനത്തിനും വളത്തിനും വിലകൂടുന്ന സാഹചര്യത്തില്‍ ആഗോളമാന്ദ്യം ഒഴിവാക്കുക ബുദ്ധിമുട്ടായിരിക്കും

ഡേവിഡ് മൽപാസ് | Photo - AFP

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള മാന്ദ്യത്തിന് സാധ്യത കാണുന്നതായി ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ്. ഭക്ഷണത്തിനും ഇന്ധനത്തിനും വളത്തിനും വിലകൂടുന്ന സാഹചര്യത്തില്‍ ആഗോളമാന്ദ്യം ഒഴിവാക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയിലെ ഷാങ്ഹായ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കോവിഡ് ലോക്ഡൗണ്‍ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എണ്ണയ്ക്കും വാതകത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും റഷ്യയെ ആശ്രയിക്കുന്നുണ്ട്. ആഗോള മൊത്ത ആഭ്യന്തര ഉത്പാദനവും നല്ലസൂചനയല്ല തരുന്നത് -മല്‍പാസ് പറഞ്ഞു.

Content Highlights: global recession world bank

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented