ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാറിന് മാര്‍കോം അവാര്‍ഡ്


ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാറിന് റീട്ടെയിൽ മാർകോം ഐക്കൺ ഓഫ് ദി ഇയർ അവാർഡ് മെറ്റാ (ഫെയ്‌സ്ബുക്ക്) എംഇഎൻഎ മേഖല തലവൻ അന്ന ജർമനോസ് സമ്മാനിക്കുന്നു.

ദുബായ്: ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാറിന് റീട്ടെയില്‍ മാര്‍കോം ഐക്കണ്‍ ഓഫ് ദി ഇയര്‍ 2022 അവാര്‍ഡ്. കഴിഞ്ഞ 22 വര്‍ഷമായി ആഗോളതലത്തില്‍ ലുലു ബ്രാന്‍ഡിന്റെ വിപണന-കമ്മ്യൂണിക്കേഷന്‍ മേഖലകള്‍ക്ക് വി. നന്ദകുമാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന വാര്‍ഷിക റീട്ടെയില്‍ എംഇ ഉച്ചകോടി 2022ല്‍ മെറ്റാ (ഫെയ്‌സ്ബുക്ക്) എം.ഇ.എന്‍.എ മേഖല തലവന്‍ അന്ന ജര്‍മനോസ് അവാര്‍ഡ് നന്ദകുമാറിന് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാസികയുടെ മിഡില്‍ ഈസ്റ്റിലെ മികച്ച അഞ്ച് മാര്‍ക്കറ്റിങ് പ്രഫഷനലുകളുടെ പട്ടികയിലും നന്ദകുമാര്‍ ഇടം നേടിയിരുന്നു.

മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന് പുറമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ടെക്നോളജി, ഐടി, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കും വേദിയില്‍ അവാര്‍ഡ് സമ്മാനിച്ചു. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്രാ ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ ആഗോള കമ്പനികളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Content Highlights: V. Nandakumar of Lulu Group awarded Retail Marcom ICON’22

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented