പിന്നിലൂടെയെത്തി തോളില്‍തട്ടി ബൈഡന്‍, ഹസ്തദാനവുമായി മോദി, ഊഷ്മളസൗഹൃദം പങ്കിട്ട് നേതാക്കള്‍


നരേന്ദ്ര മോദി, ജോ ബൈഡൻ, ജസ്റ്റിൻ ട്രൂഡോ| Photo: ANI

ബെര്‍ലിന്‍: ജര്‍മനിയില്‍ നടന്ന ജി 7 ഉച്ചകോടിയ്ക്കിടെ ഊഷ്മളസൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നേതാക്കള്‍ തയ്യാറാകുന്നതിനിടെ ബൈഡന്‍ മോദിയുടെ അരികിലേക്ക് എത്തുകയായിരുന്നു. ഈ സമയം, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു മോദി. ഇരുവരുടെയും പിറകിലൂടെ എത്തിയ ബൈഡന്‍, മോദിയുടെ തോളില്‍ത്തട്ടി. ഇതോടെ മോദി അദ്ദേഹത്തിനു നേര്‍ക്ക് തിരിയുകയും ഹസ്തദാനം നല്‍കുകുയം ചെയ്തു. ഇരുനേതാക്കളും ചിരിച്ച് സംസാരിക്കുന്നതും കാണാം.

Content Highlights: us president joe biden walks up to prime minister narendra modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented