വൈദികരും ആരോഗ്യപ്രവര്‍ത്തകരും തൊട്ടടുത്ത വിശുദ്ധന്‍മാരെന്ന് പോപ്പ് ഫ്രാന്‍സിസ്


വിശുദ്ധവാര സന്ദേശം നൽകുന്ന ഫ്രാൻസിസ് മാർപാപ്പ. Image credit: AP

റോം: കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വൈദികരും ആരോഗ്യപ്രവര്‍ത്തരും നമ്മുടെ തൊട്ടടുത്തുള്ള വിശുദ്ധന്‍മരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിരുദ്ധവാര കുര്‍ബാനയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പോപ്പ് ഫ്രാന്‍സിസ് ആരോഗ്യപ്രവര്‍ത്തകരെ വിശുദ്ധരെന്ന് വിശേഷിപ്പിച്ചത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വളരെ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടന്നത്.



കാല്‍കഴുകള്‍ ശുശ്രൂഷ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇത്തവണ പെസഹാ തിരുക്കര്‍മ്മങ്ങള്‍ നടത്തത്.

കഴിഞ്ഞ വര്‍ഷം പെസഹാ ആചരിക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ ഒരു ജയിലിലെ 12 തടവുകാരുടെ പാദങ്ങള്‍ കഴുകിയിരുന്നു.
യേശുക്രിസ്തു അന്ത്യ അന്താഴവേളയില്‍ തന്റെ 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ചുകൊണ്ടാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.

Content Highlight: Priests and health workers as ‘the saints next door; Pope Francis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented