-
കണ്ടാല്‍ ദോശ തന്നെ. പക്ഷേ സംഗതി ദോശയല്ല. ഒരു ചിത്രമാണ്. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം
2000 ത്തില്‍ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകര്‍ത്തിയ ചിത്രമാണിത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രമാണെങ്കിലും ചിത്രം സോഷ്യല്‍ മീഡിയ കണ്ടെടുത്തത് ഇപ്പോഴാണെന്ന് മാത്രം.
നിരവധി പേരാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ ചിത്രത്തോടൊപ്പം ദോശയുണ്ടാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: Pic of Jupiter goes viral in Twitter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..