യു.എസ്സില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം നാല്  ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി


ചിത്രം: എ.എൻ.ഐ

കാലിഫോര്‍ണിയ: എട്ട് മാസമള്ള പെണ്‍കുട്ടിയടക്കം ഇന്ത്യന്‍ വംശജരായ നാല് പേരെ കാലിഫോര്‍ണിയയിലെ മേര്‍സ്ഡ് കൗണ്ടിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ചയാണ് സംഭവം.

ജസ്പ്രീത് സിങ്ങ്(36), ഭാര്യ ജസ്‌ലിന്‍ കൗര്‍(27), ഇവരുടെ മാസം പ്രായമുള്ള മകള്‍ അരൂരി ദേരി, അമന്‍ദീപ് സിങ്(39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

എന്നാല്‍ സൗത്ത് ഹൈവേ 59 ലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നാല് പേരെയും തട്ടിക്കൊണ്ടുപോയതെന്ന് അധികൃതര്‍ പറഞ്ഞു.Content Highlights: Parents, Their 8-Month-Old Baby Among 4 Indian-Origin People Kidnapped


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented