'പാകിസ്താന്‍ ഏറ്റവും അപകടകാരിയായ രാജ്യങ്ങളില്‍ ഒന്ന്' - ജോ ബൈഡന്‍


ജോ ബൈഡൻ | ചിത്രം: AP

വാഷിങ്ടണ്‍: പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ലോസ് ആഞ്ജലിസില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ കാമ്പയിന്‍ കമ്മിറ്റി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബൈഡന്റെ പ്രസ്താവന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയോ ഈ സമയം അദ്ദേഹം ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.



ലോകത്ത് മറ്റൊരു രാഷ്ട്രത്തലവനുമായും സമയം ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമൊത്താണ് താന്‍
ചിലവാക്കിയിട്ടുള്ളതെന്നും ബൈഡന്‍ ചടങ്ങില്‍ പറഞ്ഞു.

റഷ്യ-യുക്രൈന്‍ പ്രതിസന്ധി, ഹംഗറിയിലെ പ്രശ്‌നങ്ങള്‍, ഇറ്റലിയിലെ പുതിയ പ്രസിഡന്റ് ജോര്‍ജിയോ മെലോണി എന്നിവരെ കുറിച്ചും ബൈഡന്‍ സംസാരിച്ചു.

Content Highlights: jo biden, pakistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented