വാഷിങ്ടണ്‍:  അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യു(69) ആണ് അന്തരിച്ചത്.

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസഡന്റായിരുന്നു ഇദ്ദേഹം. മിഷിഗണില്‍ ചികിത്സയിലായിരുന്നു. 

അതേ സമയം അമേരിക്കയില്‍ 8,48,735 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും 47,663 പേര്‍ മരിക്കുകയും ചെയ്തു.

Content Highlights: one keralite died on corona virus in America