ദുബായ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് വ്യവസായി എം.എ. യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ കേരള സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യൂസഫലി പത്തുകോടി രൂപ സംഭാവന നല്‍കിയിരുന്നു.
I have humbly contributed INR 25 Crores to #PMCaresFund to support all relief works in India’s fight against #COVIDー19 @narendramodi @PMOIndia #IndiaFightsCorona
— Yusuffali M. A. (@Yusuffali_MA) April 2, 2020
content highlights: ma Yusuff Ali donates 25 crore to pm cares fund