കംബോഡിയയില്‍ കസിനോ ഹോട്ടലില്‍ തീപ്പിടിത്തം; 10 മരണം, 30 പേര്‍ക്ക് പരിക്ക്


ഹോട്ടലിന് തീപിടിച്ചപ്പോൾ | Photo:twitter.com/MY_1428_V2

കംബോഡിയ: കംബോഡിയയില്‍ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. 30-ഓളം ആളുകള്‍ക്ക് പരിക്കേറ്റു.

തായ്‌ലാൻഡ് അതിര്‍ത്തിയോടു ചേര്‍ന്ന് പൊയ്‌പെറ്റിലെ ഗ്രാന്റ് ഡയമണ്ട് സിറ്റി എന്ന കസിനോ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മറ്റു നിലകളിലേക്കും തീപടരുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി തായ്‌ലാന്‍ഡില്‍ നിന്നും അഗ്നിരക്ഷാ സേനയെ അയച്ചെന്നും പരിക്കേറ്റവരെ തായ്‌ലാന്‍ഡിലെ സാകായിയോ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലാക്കിയെന്നും തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlights: fire broke out in cambodian hotel casino 10 killed 30 injured

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented