കോവിഡ് നിര്‍ണയിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം; കണ്ടെത്തലുമായി ഓക്‌സ്‌ഫഡ് ഗവേഷകര്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ

ലണ്ടന്‍: നിമിഷങ്ങള്‍ക്കുള്ളില്‍ കോവിഡ് തിരിച്ചറിയാനുള്ള പരിശോധനാസംവിധാനവുമായി ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. അഞ്ച് മിനിറ്റിനുള്ളില്‍ രോഗബാധ കണ്ടെത്താനുള്ള സംവിധാനമാണ് സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. അഞ്ച് മിനുട്ടിനുള്ളില്‍ താഴെ സമയത്തിനുള്ളില്‍ രോഗനിര്‍ണയം സാധ്യമാവുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

2021 തുടക്കത്തില്‍ വിണിജ്യാടിസ്ഥാനത്തിനുള്ള ഉപകരണ നിര്‍മാണം ആരംഭിക്കുമെന്നും ആറ് മാസത്തിനുള്ളില്‍ ഉപകരണം വിപണിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു.

അതിവേഗം രോഗനിര്‍ണയം നടത്തേണ്ടുന്ന വിമാനത്താവളങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ഉപകരണം ഉപയോഗിക്കാമെന്നും സര്‍വകാലാശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights:Covid-19: Oxford scientists develop extremely rapid diagnostic test, will give results in minutes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented