-
കോവിഡ്-19 ബാധിച്ച് ലോകത്ത് ഇതുവരെ മൂവായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ മരണപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. പല രാജ്യങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ സൗകര്യക്കുറവ്, കുറഞ്ഞ ശമ്പളം, കൂടിയ സമയം ജോലി, സുരക്ഷിതമല്ലാത്ത ജോലി സ്ഥലങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ആംനെസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയില്‍ ഇതുവരെ 545 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇംഗ്ലണ്ടില്‍ 540 ഉം യു.എസ്സില്‍ 507 ഉം പേര്‍ മരിച്ചു
ലോകത്ത് രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവനേയും സമയത്തേയും ഗൗരവമായി കാണാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ആംനെസ്റ്റി ഗവേഷകയും ഉപദേശകയുമായ സന്‍ഹി അംമ്പാസ്റ്റ് പറഞ്ഞു.
Content Highlights: Amnesty says coronavirus has killed at least 3,000 health workers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..