വെടിവയ്പുണ്ടായ സ്ഥലം| Photo: Lynn Sweet/Chicago Sun-Times via AP
ഷിക്കാഗോ: യു.എസ്സിൽ സ്വതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവെപ്പിൽ ആറുപേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിലാണ് സംഭവം. വെടിവെച്ചയാളെ കണ്ടെത്താനായില്ല.
പരേഡ് നടക്കുന്നതിനിടെ സമീപത്തെ കെട്ടിട സമുച്ചയത്തിന്റെ മുകളിൽനിന്ന് വെടിവെക്കുകയായിരുന്നു.ഇവിടെനിന്ന് ഉപേക്ഷിച്ചനിലയിൽ തോക്ക് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഹൈലാൻഡ് പാർക്ക് പോലീസ് കമാൻഡർ ക്രിസ് ഒ നീൽ പറഞ്ഞു.
Content Highlights: 5 killed in shooting at US Independence Day parade in Chicago
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..