കോവിഡ് 19 : ഇറ്റലിയില്‍ മരിച്ചത് 142 ഡോക്ടര്‍മാര്‍


Image: Getty Images

റോം: കോവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചത് 142 ഡോക്ടര്‍മാര്‍. രാജ്യത്തെ മെഡിക്കല്‍ പ്രൊഫഷണല്‍ അസോസിയേഷനാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.

അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2,723 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. 1,83,957 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്.

കോവിഡ് പ്രതികൂലമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. 24,648 പേര്‍ ഇവിടെ മരണപ്പെട്ടു.

രാജ്യം പതിയെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. മെയ് നാലുമുതല്‍ നിര്‍മാണം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ 2.5 മുതല്‍ 2.8 ദശലക്ഷം വരുന്ന ജോലിക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ

Content Highlights :142 Italian doctors have died of COVID-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented