നങ്ങളെ പാഠപുസ്തകമാക്കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് യൂത്ത് കോണ്‍കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അമ്പത് വര്‍ഷവും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ചരിത്രമാണ് അദ്ദേഹത്തിന് പറയാനുണ്ടാവുകയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മാതൃഭൂമി ഡോട്‌കോമിലൂടെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഷാഫിയുടെ പ്രതികരണം.