ഡബ്ല്യുഎംസി യുകെ പ്രൊവിന്‍സ് ഒരുക്കുന്ന 'യോഗ ' സെമിനാര്‍ ഓഗസ്റ്റ് 28 ന്


.

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 'യോഗ' സെമിനാര്‍ 2022 ഓഗസ്റ്റ് 28 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമില്‍ നടക്കും. ഡോ: സന്ധ്യ കെ രാമകൃഷ്ണന്‍ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. ഡോ:സന്ധ്യ കെ രാമകൃഷ്ണന്‍ ഇക്കണോമിക്‌സ് ഡോക്ടറേറ്റും, ഇരുപത് വര്‍ഷത്തിലേറെയായി യോഗ മെഡിറ്റേഷന്‍ ട്രെയിനര്‍ ആയും പ്രാക്ടീസ് ചെയ്യുന്നു.

'യോഗ' മെഡിറ്റേഷനിലൂടെ കോവിഡാനന്തര ശാരീരികവും, മാനസികവുമായ അസ്വസ്ഥതകളെ എങ്ങനെ തരണം ചെയ്യാമെന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്.



28/8/2022 ഞായറാഴ്ച 5 pm -6.30 pm.
ഇന്ത്യന്‍ സമയം 9.30pm-11pm.
Meeting ID 91795945063
Passcode 662854.

Content Highlights: wmc, yoga seminar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented