
-
ഷിക്കാഗോ: സെന്റ് മേരീസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ യു.ഐ.സി യൂണിവേഴ്സിറ്റി ക്യാമ്പസ് മിനിസ്ട്രിയുടെ ഭാഗമായി വി.കുര്‍ബാനയും കൂട്ടായ്മയും സംഘടിപ്പിച്ചു. 25 ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു.
ഫാ.ബിന്‍സ് ചേത്തലില്‍ വി.കുര്‍ബാനയ്ക്ക് നേതൃത്വം നല്കി. കോര്‍ഡിനേറ്റര്‍ ക്രിസ് കട്ടപ്പുറം യുവജനങ്ങള്‍ക്കായി നടത്തുന്ന കര്‍മ്മ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. സമാപനത്തില്‍ ഏവര്‍ക്കും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..