തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു


.

ചാലക്കുടി: മലയാളത്തിലെ പ്രിയ സംവിധായകന്‍ സുന്ദര്‍ദാസിന്റെ ജന്മദിനത്തില്‍ കലാകാരന്മാരുടെ സംഘടനയായ. തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു.

ചാലക്കുടി എം.എല്‍.എ.സനീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സ്‌നേഹോപഹാരം സമര്‍പ്പിക്കുകയും ചെയ്തു തരംഗ് പ്രസിഡന്റ് കലാഭവന്‍ ജയന്‍ അധ്യക്ഷത വഹിച്ചു കലാഭവന്‍ സിനാജ് സുന്ദര്‍ദാസിന്റെ തത്സമയ ഛായ ചിത്രം വരച്ചു നല്‍കി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.ബിജു എസ് ചിറയത്ത്, എം.എം അനില്‍ കുമാര്‍, യു.എസ് അജയ്കുമാര്‍, സുധി കലാഭവന്‍, വിജയന്‍ മല്പാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മായ ശശികുമാര്‍, സുധീഷ് ചാലക്കുടി, സുരേഷ് പ്രണവം തുടങ്ങിയര്‍ അദ്ദേഹത്തിന്റ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍

Content Highlights: tharang chalakudi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented