തണല്‍ കാനഡക്ക് പുതിയ ഭാരവാഹികള്‍


.

ടോറോന്റോ: തണല്‍ കാനഡയുടെ ഈ വര്‍ഷത്തെ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. സൂം പ്ലാറ്റ്ഫോമില്‍ 2022 ഫെബ്രുവരി 26 ന് വൈകീട്ട് 4 മണിക്ക്, ഓണ്‍ലൈന്‍ ആയി നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഈ വര്‍ഷത്തെ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്.

ജോണ്‍സണ്‍ ഇരിമ്പന്‍ (പ്രസിഡന്റ്), ബിജോയ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോഷി കൂട്ടുമ്മേല്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍ ജോസഫ് (ജോയിന്റ് സെക്രട്ടറി), റോബിന്‍സ് കുര്യാക്കോസ് (ട്രഷറര്‍), ബിജു സെബാസ്റ്റ്യന്‍ (ജോയിന്റ് ട്രഷറര്‍).

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജോമി ജോര്‍ജ്, നിഷ മേച്ചേരി, ദീപ ബിനു, ജെറിന്‍ രാജ്, മാത്യു മണത്തറ, സുനില്‍ തെക്കേക്കര, ബിനോയ് തോമസ്, ജോജി ജോസഫ്.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: ജോസ് തോമസ്, ബിജോയ് വര്‍ഗീസ്, ജോഷി കൂട്ടുമ്മേല്‍, ജോസഫ് തോമസ്, ജോസഫ് ഒലേടത്ത്, ജോണ്‍സണ്‍ ഇരിമ്പന്‍.

ചെറിയാന്‍ മാത്യു ഇന്റേണല്‍ ഓഡിറ്റര്‍ ആയും തോമസ് ആലുംമൂട്ടില്‍ എക്‌സ്റ്റേര്‍ണല്‍ ഓഡിറ്റര്‍ ആയും സേവനം അനുഷ്ഠിക്കും.

ബന്ധപ്പെടേണ്ട നമ്പറുകള്‍: 6478569965, 6475318115, 6479963707, 4168772763
Email: thanalcanada@gmail.com, Website: www.thanalcanada.com

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: thanal, new members

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section




Most Commented