സ്നേഹനിലാവ് ലൈവ് സംഗീതപരിപാടി ഡിസംബര്‍ 5 ന്


ബോസ്റ്റണ്‍: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ കംപാഷണേറ്റ് ഹാര്‍ട്ട്സ് നെറ്റ് വര്‍ക്കിന്റെ (സി.എച്ച്.എന്‍) പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം മലയാള സിനിമാ- സീരിയല്‍ രംഗത്തെ പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപും, അപര്‍ണ്ണാ രാജീവും ഒന്നിച്ച് അണിനിരക്കുന്ന സംഗീത പരിപാടി സ്നേഹനിലാവ് ഡിസംബര്‍ അഞ്ചാം തീയതി ശനിയാഴ്ച ലൈവായി സംപ്രേഷണം ചെയ്യുന്നു.

ബോസ്റ്റണ്‍ സമയം (ഇ.എസ്.ടി) രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് 8 മണി) സി.എച്ച്.എന്നിന്റെ ഫേസ്ബുക്ക് പേജില്‍കൂടിയും, സി.എച്ച്.എന്‍ യുട്യൂബ് ചാനല്‍ വഴിയും ലോകമെമ്പാടും ഈ പരിപാടി കാണാവgന്നതാണ്.

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും അമേരിക്കയിലും ഇന്ത്യയിലും സി.എച്ച്.എന്‍ നെറ്റ് വര്‍ക്ക് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കും www.compassionatehearts.net/events/ സന്ദര്‍ശിക്കുക.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented