വര്‍ഗീസ് വര്‍ഗീസിനും വത്സമ്മ വര്‍ഗീസിനും ഫോട്ട യാത്രയപ്പ് നല്കി


1 min read
Read later
Print
Share

-

ദോഹ: ഹമാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ 40 വര്‍ഷത്തെ സേവനത്തിന് ശേഷം, പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും ദോഹയിലെ സാമൂഹിക, സാംസ്‌കാരിക, ആല്മിക മേഖലയിലെ നിറ സാന്ന്യധ്യവുമായ വര്‍ഗീസ് വര്‍ഗീസിനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ 30 വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന, ഫോട്ട വനിതാ വിഭാഗം മുന്‍ വൈസ് പ്രസിഡന്റുമായ വത്സമ്മ വര്‍ഗീസിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയപ്പ് നല്കി.

കുടുംബമായി സാമുഹിക - സംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിച്ച വര്‍ഗിസ് വര്‍ഗിസ്, വത്സമ്മ വര്‍ഗിസ് ദബതികളുടെ പ്രവര്‍ത്തനം, സാമുഹത്തിനും, സംഘടനകള്‍ക്കും മാതൃകയാണന്നു ഐ.സി.സി. പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ പറഞ്ഞു, ഫോട്ട സംഘടിപ്പിച്ച യാത്രയയപ്പ് മീറ്റിംഗില്‍ ആശംസ അര്‍പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ട പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന യാത്രയയപ്പ് മീറ്റിംഗില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ് കുരിയന്‍, അനീഷ് ജോര്‍ജ് മാത്യു, ബേബി കുര്യന്‍, ഫോട്ട വനിതാ വിഭാഗം സെക്രട്ടറി ആലിസ് റജി, ഗീത ജിജി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. വര്‍ഗിസ് വര്‍ഗിസും കുടുംബവും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ഉപഹാരം സമര്‍പിച്ചു. വര്‍ഗീസ് വര്‍ഗിസും, വത്സമ്മ വര്‍ഗീസും തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടയിക്ക് നന്ദി രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Cremation

1 min

ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ മാതാവിന്റെ സംസ്‌കാരം ബുധനാഴ്ച

Jul 20, 2020


ONAM CELEBRATION

1 min

കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം സംഘടിപ്പിച്ചു

Sep 30, 2022


onam celebration

3 min

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Sep 13, 2022


Most Commented