ഫ്‌ളോറിഡയില്‍ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം അടച്ചിടും


-

ഫ്‌ളോറിഡ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം തുറക്കുകയില്ലെന്ന് ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് അറിയിച്ചു. സംസ്ഥാനത്തെ നിരവധി പേരുമായി സംസാരിച്ചപ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും ചില രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ സ്‌കൂളുകളിലേക്കയക്കുന്നതിനോട് താത്പര്യം പ്രകടിപ്പിച്ചില്ലെന്നും ഓണ്‍ലൈന്‍ പഠനം ഇഷ്ടപ്പെട്ടു വരുന്നുവെന്നും ചിലര്‍ അഭിപ്രായം പറഞ്ഞതായും അദ്ധേഹം അറിയിച്ചു.

വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented