റോക്ക്ലാന്‍ഡ് ഹോളി ഫാമിലി ദേവാലയ ഹാളില്‍ ഫാ.ഡോ.പോള്‍ പൂവത്തിങ്കലിന്റെ സംഗീത സന്ധ്യ 


.

ന്യൂയോര്‍ക്ക്: പാടും പാതിരി ഫാ.ഡോ.പോള്‍ പൂവത്തിങ്കല്‍ സിഎംഐ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ ഒക്ടോബര്‍ 9 ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് ന്യൂ യോര്‍ക്ക് റോക്ക്ലാന്‍ഡ് ഹോളി ഫാമിലി സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഹാളില്‍ (5 Willow Tree Rd, Wesley Hills, New York , 10952) നടത്തപ്പെടുന്നു.

സംഗീതധ്യാനത്തിലൂടെ സമാധാനവും സന്തോഷവും പകരുക ലക്ഷ്യമിട്ട് തൃശൂരില്‍ ഒരുക്കുന്ന ചേതന ഗാനാശ്രമം പ്രൊജക്ടിനു വേണ്ടിയാണ് സംഗീത സന്ധ്യ അവതരിപ്പിക്കുന്നത്. ജേക്കബ് ചൂരവടി, ഡൊമിനിക് വയലുങ്കല്‍ എന്നിവരാണ് സംഗീത സന്ധ്യയുടെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്‌സ്:



Content Highlights: sangeetha sandhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented