ഇന്ത്യന്‍ പൈതൃക മാസം: റോക്ക് ലാന്‍ഡ്  കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ.ആനി പോള്‍ 5 ഇന്ത്യാക്കാരെ ആദരിച്ചു


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഓഗസ്റ്റ് ഇന്ത്യന്‍ പൈതൃക മാസമായി (ഇന്ത്യന്‍ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ.ആനി പോള്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാര്‍ഡ് നല്‍കി ആദരിച്ചു.

മലയാളികളായ അപ്പുക്കുട്ടന്‍ നായര്‍, ഫിലിപ്പോസ് ഫിലിപ്, പോള്‍ കറുകപ്പള്ളി എന്നിവര്‍ക്ക് പുറമെ രാജേശ്വരി അയ്യര്‍, രാജന്‍ ബരന്‍വാള്‍ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്.

മലബാര്‍ മേളത്തിന്റെ റോക്ക്ലാന്‍ഡിലെ അധ്യാപകനാണ് ജോയ്സ് വെട്ടം. അദ്ദേഹത്തോടൊപ്പം ആന്റണി പറമ്പി, തോമസ് വടകര, സ്വപ്ന ജോര്‍ജ്, ഗബിയേല ജോര്‍ജ്, ക്രിസ്റ്റിയന്‍ ജോര്‍ജ്, ആന്റണി ഫിലിപ് തോമസ്, ആന്‍ മേരി തോമസ്, പോള്‍ വിനോയി, തോമസ് വെട്ടത്തു മാത്യു എന്നിവരാണ് ചെണ്ടമേളം അവതരിപ്പിച്ചത്. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളുടെ കുടുംബാംഗങ്ങളും കമ്യുണിറ്റി ലീഡേഴ്സും പങ്കെടുത്തു.

Content Highlights: rockland county legislator


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented