എന്‍.എസ്സ്.എസ്സ് ഓഫ് എഡ്മന്റണ്‍ ഓണം ഫെസ്റ്റ് 2022 ആഘോഷിച്ചു


.

എഡ്മന്റണ്‍: എന്‍.എസ്സ്. എസ്സ് ഓഫ് എഡ്മന്റണ്‍ ന്റെ ഈ വര്‍ഷത്തെ ഓണാഘോഷം - ഓണം ഫെസ്റ്റ് 2022 എഡ്മന്റണ്‍ പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളില്‍ സമുചിതമായി നടന്നു. പ്രസിഡന്റ് ടി. ജി. ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ആഘോഷങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ സുജിത്ത് വിഘനേശ്വര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രൊഫ:രമ നാരായണന്‍ വിശിഷ്ടാതിഥി ആയി ഓണസന്ദേശം നല്‍കി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണാസദ്യയും ശേഷം എന്‍.എസ്സ്.എസ്സ് കുടുംബാംഗങ്ങളും, പ്രൊഫഷണല്‍ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.

കലാപരിപാടികളില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാര്‍ക്കും മന്നം മെമ്മൊറിയല്‍ മോമെന്റോ നല്കി ആദരിച്ചു. വൈകീട്ട് ദേശീയഗാനത്തോട് കൂടി ആഘോഷങ്ങള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: onam fest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented