സദ്ഗമയ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബര്‍ 8 ന്


.

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭവും ഓണാഘോഷവും ഒക്ടോബര്‍ 8 ശനിയാഴ്ച നടത്തപ്പെടുന്നു. ഡബ്ലിനിലെ വിഎച്ച്‌സിസിഐ ടെംബിളില്‍ വെച്ച് രാവിലെ 10 മണിക്ക് ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരംഭപൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികളുടെ എഴുത്തിനിരുത്തല്‍, ഭജന്‍, വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍, റോയല്‍ കാറ്റേര്‍സ് ഒരുക്കുന്ന ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കുട്ടികളെ എഴുത്തിനിരുത്താനും, പരിപാടികളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

വസന്ത് - 087 322 6832
ബിന്ദു രാമന്‍ - 087 781 8318
വിനോദ് - 087 132 0706
അനില്‍ കുമാര്‍ - 0876411374

Content Highlights: ONAM CELEBRATION


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


saji cheriyan

2 min

'വിഴിഞ്ഞം ദുബായിയെ മറികടക്കും, കേരളത്തിന്റെ മുഖം മാറും, അതിന് UDF പാരവെക്കരുത്'

Dec 6, 2022

Most Commented