ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം: ഒഐസിസി യൂഎസ്എ അപലപിച്ചു


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ക്വീന്‍സിലെ തുളസി മന്ദിറിനു മുമ്പിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതിനെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ അപലപിച്ചു. ഓഗസ്റ്റ് 16 നു രാത്രിയിലായിരുന്നു പ്രതിമ തകര്‍ക്കപ്പെട്ടത്.

ഈ മാസം തന്നെ റിച്ച്മണ്ട് ഹില്ലിലെ തുളസിമന്ദിറില്‍ നടന്ന രണ്ടാമത്തെ അക്രമാണിത്. ഓഗസ്റ്റ് 3 നായിരുന്നു ആദ്യ സംഭവം.



ഗാന്ധിപ്രതിമ തകര്‍ത്തതിനെയും തുളസി മന്ദിര്‍ ആരാധനാലയത്തിലെ അക്രമസംഭവങ്ങളെയും ഒഐസിസി യൂഎസ്എ ശക്തമായി അപലപിക്കുന്നുവെന്ന് നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡന്റ് ബേബി മണക്കുന്നേലും പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: oicc usa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented