ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു


.

ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുഎസ്എ സതേണ്‍ റീജിയന്‍ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പ്രഖ്യാപിച്ചു.

ചെയര്‍മാന്‍: ജോസഫ് ഔസോ (ലോസ് ആഞ്ചലസ്) പ്രസിഡന്റ്: സജി ജോര്‍ജ് (ഡാലസ്) ജനറല്‍ സെക്രട്ടറി: വാവച്ചന്‍ മത്തായി (ഹൂസ്റ്റണ്‍), സഖറിയ കോശി (ട്രഷറര്‍) വൈസ് ചെയര്‍മാന്‍മാര്‍ : ജോസഫ് ഏബ്രഹാം (ഹൂസ്റ്റണ്‍), റോയ് കൊടുവത്ത് (ഡാലസ്)

വൈസ് പ്രസിഡന്റുമാര്‍: പൊന്നു പിള്ള (ഹൂസ്റ്റണ്‍), ഇ. സാം ഉമ്മന്‍ (ലോസ് ആഞ്ജലിസ്), സ്റ്റീഫന്‍ മറ്റത്തില്‍ (സാന്‍ അന്റോണിയോ),ജോമോന്‍ ഇടയാടി (ഹൂസ്റ്റണ്‍), മാത്യു ജോര്‍ജ് (പ്രസാദ് - ഒക്ലഹോമ), തോമസ് മത്തായി (അരിസോണ).

സെക്രട്ടറിമാര്‍: ഫിലിപ്പ് മാത്യു (അറ്റ്‌ലാന്റ്‌റാ) , രഞ്ജിത് പിള്ള (ഹൂസ്റ്റണ്‍) ബിബി പാറയില്‍ (ഹൂസ്റ്റണ്‍), ബിജു പുളിയിലേത്ത് (ഡാലസ്), പ്രദീപ് നാഗനൂലില്‍ (ഡാളസ്), ജോണ്‍ വര്‍ഗീസ് (ഒര്‍ലാണ്ടോ)

ജോയിന്റ് ട്രഷറര്‍ : അലക്‌സാണ്ടര്‍.എം തെക്കേതില്‍ (ഹൂസ്റ്റണ്‍)

ചെയര്‍ പേഴ്‌സണ്‍സ്: ഷീല ചെറു, ഹൂസ്റ്റണ്‍ (വനിതാ വിഭാഗം), മെവിന്‍ ജോണ്‍ എബ്രഹാം, ഹൂസ്റ്റണ്‍ (യൂത്ത് വിങ്), ഷിബു പുല്ലമ്പള്ളില്‍, ഡാലസ് (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ) ബാബു പി സൈമണ്‍, ഡാലസ് (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്)

എക്‌സിക്യൂട്ടീവ് കമ്മിറ്റി : രാജന്‍ മാത്യു (ഡാലസ്),ബാബു കൂടത്തിനാലില്‍ (ഹൂസ്റ്റണ്‍) ജോസഫ് വര്‍ഗീസ് (അറ്റ്‌ലാന്റ). എബ്രഹാം തോമസ് (അച്ചന്‍കുഞ്ഞു - ഹൂസ്റ്റണ്‍) ബിനു.പി. സാം (അരിസോണ), ബിനു ശാമുവേല്‍ (ഡാലസ്), ബിനോയ് ലൂക്കോസ് തത്തംകുളം (ഹൂസ്റ്റണ്‍), ജോണ്‍ ഐസക്ക് (എബി - ഹൂസ്റ്റണ്‍ ) സജി ഇലഞ്ഞിക്കല്‍ (ഹൂസ്റ്റണ്‍) ബ്ലെസ്സണ്‍ മണ്ണില്‍ (താമ്പാ), ബോബി ജോസ് (അരിസോണ) സന്തോഷ് ഐപ്പ് (ഹൂസ്റ്റണ്‍), റോയ് വെട്ടുകുഴി (ഹൂസ്റ്റണ്‍), ജോയ് ആന്റണി (ഡാലസ്).

അമേരിക്കയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കാന്‍ ഒഐസിസി യുഎസ്എ നാഷണല്‍ കമ്മിറ്റിയോടൊപ്പം നോര്‍ത്തേണ്‍ റീജിയന്‍ ഭാരവാഹികള്‍ക്ക് കഴിയട്ടെയെന്നു ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. നോര്‍ത്തേണ്‍, സതേണ്‍ റീജിയണല്‍ ഭാരവാഹികളെ സമയപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് പ്രഖ്യാപിക്കുന്നതിന് നേതൃത്വം നല്‍കിയ ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം എന്നിവരെയും നാഷണല്‍ കമ്മിറ്റിയെയും പ്രത്യകം പ്രശംസിച്ചു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും ആരംഭിക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നാഷണല്‍. സൗത്ത്, നോര്‍ത്ത് റീജിയന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സഹായിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അഭിനന്ദിച്ചു. കെപിസിസി ജന്മദിനത്തോടബന്ധിച്ചു പ്രഖ്യാപിച്ച 137 രൂപ ചലഞ്ചിനെ നെഞ്ചിലേറ്റിയ ഒഐസിസി യൂഎസ്എ പ്രവര്‍ത്തകര്‍ നല്‍കിയ 1217 ചലഞ്ചുകള്‍ക്കുള്ള പ്രത്യേക നന്ദിയും പ്രസിഡണ്ട് അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: OICC new members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented