.
ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുഎസ്എ നോര്‍ത്തേണ്‍ റീജിയന് ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബല്‍ ചെയര്മാന് ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു.
പ്രസിഡന്റ്: അലന് ജോണ്‍ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറല്‍ സെക്രട്ടറി: സജി കുര്യന് (ഷിക്കാഗോ), ട്രഷറര്‍; ജീ മുണ്ടക്കല്‍ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാര്‍; ജിന്‍സ്മോന്‍ സഖറിയ (ന്യൂയോര്‍ക്ക്), ജിജോമോന് ജോസഫ് (ഫിലാഡല്‍ഫിയ), സൈജന് കണിയോടിക്കല്‍, ഡിട്രോയിറ്റ്, ജോണ്‍ ശാമുവേല്‍ (ഫിലാഡല്‍ഫിയ)
സെക്രട്ടറിമാര്‍ : സതീഷ് നായര്‍ (ഫിലാഡല്‍ഫിയ), ജോബി ജോണ്‍ (ഫിലാഡല്‍ഫിയ) സജി ഫിലിപ്പ് (ന്യൂജേഴ്സി) ജോയിന്റ് ട്രഷറര്‍മാര്‍ : ജോജി മാത്യു (ന്യൂയോര്‍ക്ക്), ജെയിംസ് പീറ്റര്‍ (ഫിലാഡല്‍ഫിയ)
ചെയര്‍ പേഴ്സണ്‍സ്: ക്രിസ്റ്റി മാത്യു, ഫിലാഡല്‍ഫിയ (സൈബര്‍ വിങ് ആന്‍ഡ് സോഷ്യല്‍ മീഡിയ) രാജൂ ശങ്കരത്തില്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്)
എക്സിക്യൂട്ടീവ് കമ്മിറ്റി : ജിജു കുരുവിള (ഫിലാഡല്‍ഫിയ), ഫിലിപ്പ് കെ ഫിലിപ്പ് (ഷിബു- ഡിട്രോയിറ്റ്), ലിബിന് തോമസ് (ഫിലാഡല്‍ഫിയ) സാംജി കോശി (ഡിട്രോയിറ്റ്), ജെയിംസ് പീറ്റര്‍ (ഫിലാഡല്‍ഫിയ), ജോബി ജോസ് (ന്യൂയോര്‍ക്ക്),
ബിജില്‍ എബ്രഹാം (ഫിലാഡല്‍ഫിയ), സുനോജ് മാത്യു (ഫിലാഡെല്‍ഹിയ) സജി ജോസഫ് (ന്യൂയോര്‍ക്ക്), കെ.എസ്. എബ്രഹാം (ഫിലാഡല്‍ഫിയ), വര്‍ഗീസ് കുര്യന് (ഫിലാഡല്‍ഫിയ), ബോബി തോമസ് (ന്യൂയോര്‍ക്ക്), റോയ് അയിരൂര്‍ (ഫിലാഡല്‍ഫിയ), ലിബിന് കുര്യന് പുന്നശ്ശേരില്‍ (ഫിലാഡല്‍ഫിയ), സജു ഫിലിപ്പ് (ഡിട്രോയിറ്റ്), വര്‍ഗീസ് പാലമലയില്‍ (ഷിക്കാഗോ).
അമേരിക്കയിലുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, അനുഭാവികളെയും സംഘടിപ്പിച്ച് കോണ്‍ഗ്രസ്
പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്കാന് ഒഐസിസി യുഎസ്എ നാഷണല്‍ കമ്മിറ്റിയോടൊപ്പം നോര്‍ത്തേണ്‍ റീജിയന് ഭാരവാഹികള്‍ക്ക് കഴിയട്ടെയെന്നു ഗ്ലോബല്‍ ചെയര്മാന് ശങ്കരപ്പിള്ള കുമ്പളത്ത് ആശംസിച്ചു. സതേണ്‍ റീജിയണല്‍ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു,
ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്മാന് ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം എന്നിവര്‍ നാഷണല്‍ കമ്മിറ്റിയുടെ അനുമോദനങ്ങള്‍ പുതിയ നേതൃത്വത്തെ അറിയിച്ചു,
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്
Content Highlights: oicc new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..