.
ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.എസ്.എ നാഷണല്‍ കമ്മിറ്റി ഭാരവാഹികളുടെ പട്ടികക്കു കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരാധ്യനായ പ്രസിഡന്റ് കെ സുധാകരന് മാര്‍ച്ച് 20 ഞായറാഴ്ച അംഗീകാരം നല്‍കിയതായി കെപിസിസിയുടെ ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിച്ചു.
ജെയിംസ് കൂടല്‍ (നാഷണല്‍ ചെയര്മാന്), ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്), ജീമോന്‍ റാന്നി (ജനറല്‍ സെക്രട്ടറി), സന്തോഷ് ഏബ്രഹാം (ട്രഷറര്‍)
ഹരി നമ്പൂതിരി, ബോബന് കൊടുവത്ത്, ഷാലു പുന്നൂസ്, സജി എബ്രഹാം (വൈസ്പ്രസിഡന്റുമാര്‍), രാജേഷ് മാത്യു, ഷാജന് അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ് (സെക്രട്ടറിമാര്‍), ലാജി തോമസ് (ജോയിന്റ് ട്രഷറര്‍)
ചെയര്‍പേഴ്സണ്‍സ്: പി.പി.ചെറിയാന് (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിലി ഫിലിപ്പ് (വനിതാ വിങ്), കൊച്ചുമോന് വയലത്ത് (യൂത്ത് വിങ്), ടോം തരകന് (സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ). എക്സിക്യൂട്ടിവ് കമ്മിറ്റി: ജിനേഷ് തമ്പി, അജയ് അലക്സ്, അലക്സാണ്ടര്‍ യോഹന്നാന്, തോമസ് ജോര്‍ജ്ജ്, ബിജു ജോര്‍ജ്ജ്, വര്‍ഗീസ് തോമസ്, രഞ്ജിത്ത് ലാല്‍.
സതേണ്‍ റീജിയന് പ്രസിഡന്റായി സജി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറിയായി വാവച്ചന് മത്തായി, ട്രഷറര്‍ ആയിസക്കറിയ കോശി എന്നിവരെയും നോര്‍ത്തേണ്‍ റീജിയനില്‍ നിന്ന് അലന് ജോണ്‍ ചെന്നിത്തല (പ്രസിഡന്റ്), സജി കുര്യന് (ജനറല്‍ സെക്രട്ടറി), ജി മുണ്ടക്കല്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
നോര്ത്തേണ്സതേണ് റീജിയനുകളുടെ വിപുലമായ കമ്മിറ്റികളും ഉടന്‍ പ്രഖ്യാപിക്കും. പുതിയ കമ്മിറ്റി ഭാരവാഹികളെ അഭിനന്ദിക്കുന്നതിനോടൊപ്പം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. പുതിയ നേതൃനിരയ്ക്ക് ഒഐസിസി ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: OICC, new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..