ചരമം - ഷെര്‍ലി രാജന്‍


.

ഡാലസ്/കൃഷ്ണപുരം: കാപ്പില്‍ കിഴക്ക് ഗ്രീന്‍വ്യൂ ബംഗ്ലാവില്‍ പരേതനായ തുള്ള കുളത്തില്‍ ഷേര്‍ലി രാജന്‍ (66) അന്തരിച്ചു. ഭര്‍ത്താവ് പി.ടി.രാജന്‍. പരേതരായ കെഎസ് ജോഷ്വാ-കുഞ്ഞു കുഞ്ഞുമ്മ ജോഷ്വ ദമ്പതികളുടെ മകളാണ്. മക്കള്‍ റിനോഷ് (ബാംഗ്ലൂര്‍), റിറ്റിന്‍ (ദുബായ്), ഡോ:രീഷ (ബെംഗളൂരു) മരുമക്കള്‍ സീന, ജിഷ, അശോക് മൂതയില്‍, സഹോദരങ്ങള്‍: ഡയസി -തങ്കച്ചന്‍, ലലി-സാം, സന്തോഷ് -ബീന (ഡാലസ്).

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (യുഎസ്എ) നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ജീമോന്‍ ജോര്‍ജ് എന്നിവര്‍ നിര്യാണത്തില്‍ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും, അനുശോചനം അറിയിക്കുകയും ചെയ്തു.



ഭൗതികശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്‌കാര ശുശ്രൂഷ 2.30 ന് ഭവനത്തില്‍ ആരംഭിച്ച 3 മണിക്ക് കാപ്പില്‍ സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളിയില്‍ സംസ്‌കരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

9605109132,9645429043

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented