ഡോ.മന്‍ഹര്‍ പരേക്ക് (ഡിട്രോയിറ്റ്)


.

മിഷിഗണ്‍: ഡോ. മന്‍ഹര്‍ പരേക്ക് (88) അന്തരിച്ചു. ഗുജറാത്ത് സ്വദേശിയായ ഡോ.മന്‍ഹര്‍ പരേക്ക് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി എച്ച്.ബി.ഫുള്ളര്‍ എന്ന സ്ഥാപനത്തിലെ ദീര്‍ഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറന്‍ സിറ്റിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാര്‍ത്തോമ്മ ഇടവക അംഗമാണ്. ഭാര്യ മുളക്കുഴ മക്കാട്ടില്‍ കുടുംബാംഗമായ ഏലിയാമ്മ പരേക്ക്. മക്കള്‍: ഡോ.അനിത വാട്ടര്‍ഫോര്‍ഡ്, ആന്‍ജിന ജാക്സണ്‍ മരുമക്കള്‍: ഡോ.റാണ്ടി വാട്ടര്‍ഫോര്‍ഡ്, ഗ്രെയ്ഗ് ജാക്സണ്‍. സഹോദരങ്ങള്‍: ഹിരാബന്‍ സോണി, ബ്രിജ് പരേക്ക്, പരേതനായ മന്‍മോഹന്‍ പരേക്ക്.

പൊതുദര്‍ശനം ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കും സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാര്‍ത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പല്‍ സെമിത്തേരിയിലും വെച്ചു നടക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡോ.അനിത വാട്ടര്‍ഫോര്‍ഡ് - 505-417-3858.

വാര്‍ത്തയും ഫോട്ടോയും : അലന്‍ ചെന്നിത്തല

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented