ചരമം - ടി.ടി.നൈനാന്‍ (ന്യൂയോര്‍ക്ക്)


.

ന്യൂയോര്‍ക്ക്: മാവേലിക്കര വെട്ടിയാര്‍ തുണ്ടുപറമ്പില്‍ കുടുംബാംഗം ടി.ടി. നൈനാന്‍ (80, കുഞ്ഞുമോന്‍) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ എലിസബത്ത് നൈനാന്‍ മാവേലിക്കര വെട്ടിയാര്‍ വഴിപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. 1994 മുതല്‍ 2014 വരെ ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷനില്‍ ജോലി ചെയ്തിരുന്നു. മകന്‍: ജേക്കബ് നൈനാന്‍ (ഷിജു) (ന്യൂയോര്‍ക്ക്), മരുമകള്‍: സുനു ജേക്കബ് (ന്യൂയോര്‍ക്ക്), സഹോദരങ്ങള്‍: കെ,തോമസ് (ഫ്‌ളോറിഡ) സാറാമ്മ മാത്യൂസ് (ഇലന്തൂര്‍), ടി.പി.ജേക്കബ് (ന്യൂയോര്‍ക്ക്), പരേതരായ മേരി വര്‍ഗീസ്, അന്നമ്മ തോമസ്.

പൊതുദര്‍ശനം : ഒക്ടോബര്‍ 6 ന് വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040)സംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും : ഒക്ടോബര്‍ 7 ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമാ ദേവാലയത്തില്‍ (Long Island Mar Thoma Church, 2350, Merrick Avenue, Merrick, NY 11566) ശുശ്രൂഷകള്‍ക്കു ശേഷം മേല്‍വില്ലേ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ് (Melville Cemetery, Sweet Hollow Road, Melville, NY 11747).

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജേക്കബ് നൈനാന്‍ (ഷിജു) - 516 439-9925

Content Highlights: OBITUARY


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented