ചരമം - പാസ്റ്റര്‍ നൈനാന്‍ തോമസ് (അമേരിക്ക)


.

ഫിലഡല്‍ഫിയ: അമേരിക്കയില്‍ ഫിലഡല്‍ഫിയ റിവൈവല്‍ സഭയുടെ സ്ഥാപകനും സീനിയര്‍ ശുശ്രൂഷകനുമായ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ നൈനാന്‍ തോമസ് (ഷിജു, 56) അന്തരിച്ചു. മാവേലിക്കര കരിമ്പില്‍ പ്രൊഫ.തോമസ് നൈനാന്‍ (ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര) വത്സ തോമസ് ദമ്പതികളുടെ മകനാണ്. ഭാര്യ : റീന നൈനാന്‍ (തേരടപുഴ പാലക്കാട്), മക്കള്‍ : മിറിയ നൈനാന്‍, ലിയ നൈനാന്‍. സഹോദരി ഷീന (ഫിലാഡല്‍ഫിയ).

വ്യൂവിങ്: സെപ്റ്റംബര്‍ 16 ന് വൈകീട്ട് 5.30 മുതല്‍ 8.30 വരെ (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006) ഹണ്ടിങ്ടണ്‍ വാലിയില്‍ വെച്ച്.

ഹോം ഗോയിങ് സര്‍വീസ്: സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച രാവിലെ 9.30 മണി മുതല്‍ 10.30 മണി വരെ. (New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)

സംസ്‌കാര ശുശ്രൂഷ : സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച 11.30 മണിക്ക് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 വച്ചും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിനു വര്‍ഗീസ് - (215) 9013498

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented