ചരമം - ലില്ലി വര്‍ഗീസ് (ഹൂസ്റ്റണ്‍)


.

ഹൂസ്റ്റണ്‍: കുണ്ടറ കോട്ടൂരഴികത്ത് ലില്ലി വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു. ഓമല്ലൂര്‍ അയ്വേലിപ്പുറത്തൂട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് കോശി കെ.വര്‍ഗീസിന്റെ (കോശി വര്‍ഗീസ്, സിപിഎ, ടാക്സ് കണ്‍സള്‍ട്ടന്റസ്, സ്റ്റാഫോര്‍ഡ്). മക്കള്‍: ലിബു വര്‍ഗീസ്, ഡോ.ലെസ്ലി വര്‍ഗീസ്, റവ.ലാറി ഫിലിപ്പ് വര്‍ഗീസ് (അറ്റ്‌ലാന്റ എമോറി യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് തീയോളജി വിദ്യാര്‍ത്ഥി, ഡാലസ് സെഹിയോന്‍, സിലിക്കോണ്‍ വാലി, ലോസ് ആഞ്ജലിസ് ഹോരേബ്, സാക്രമെന്റോ കോണ്‍ഗ്രിഗേഷന്‍ തുടങ്ങിയ മാര്‍ത്തോമാ ഇടവകളുടെ മുന്‍ വികാരി). മരുമക്കള്‍: ഡോ.സീമ വര്‍ഗീസ്, റോഷിന്‍ ഏബ്രഹാം.

പൊതുദര്‍ശനവും ആദ്യഭാഗ ശുശ്രൂഷയും : സെപ്തംബര്‍ 16 ന് വെള്ളിയാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ 9 വരെ

സംസ്‌കാര ശുശ്രൂഷകള്‍ : സെപ്തംബര്‍ 17 ന് ശനിയാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ രാവിലെ 9.30 ന് (5810 Almeda Genoa Road, Houston, Texas 77048)ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, Main Street, Pearland, Texas 77581)മൃതദേഹം സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഡോ.ലെസ്ലി വര്‍ഗീസ് - 337 564 2126

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented