ചരമം - കോശി  കൈതയില്‍  ജോസഫ് (ഓസ്റ്റിന്‍)


.

ഓസ്റ്റിന്‍: കോട്ടയം കൊല്ലാട് കോശി കൈതയില്‍ ജോസഫ് (ജോച്ചെന്‍, 79) ഓസ്റ്റിനില്‍ അന്തരിച്ചു. ഭാര്യ സൂസന്‍ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂര്‍ വാഴക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ജീജോ ജോസഫ്, രേഖാ പോള്‍സണ്‍, ജയ്ക്ക് ജോസഫ്, മരുമകള്‍: ഐമീ.

ദീര്‍ഘവര്‍ഷങ്ങള്‍ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി, സോണല്‍ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തില്‍ ഇടവകയുടെ ദേവാലയ നിര്‍മാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ (2222, Downing Ln, Leander, TX 78641) തുടര്‍ന്ന് സംസ്‌കാരം 3 മണിക്ക് കുക്ക് - വാല്‍ഡണ്‍/ഫോറെസ്റ്റ് ഓക്സ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (Cook-Walden/Forest Oaks Funeral Home, 6300 W William Cannon Dr , Austin, TX 78749).

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented