ചരമം - ആന്റണി കണ്ണാടന്‍ (ന്യൂയോര്‍ക്ക്)


.

ന്യൂയോര്‍ക്ക്: കോതമംഗലം കണ്ണാടന്‍ കുടുംബാംഗം ആന്റണി കണ്ണാടന്‍ (69) വെസ്റ്റ്‌ചെസ്റ്ററില്‍ അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റ ആദ്യകാല പ്രവര്‍ത്തകനാണ്. സാമൂഹിക-സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.

ഭാര്യ എല്‍സി കോതമംഗലം വട്ടമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍ബിന്‍, അലോണ, അലന്‍, എബിന്‍. മരുമകന്‍: ബ്ലെസന്‍ വര്‍ഗീസ് (ഡാലസ്)
സഹോദരങ്ങള്‍: സിസിലി പീറ്റര്‍ പുല്ലന്‍, ആഗ്‌നസ് പോള്‍ മൂലന്‍, കിക്കിലി കണ്ണാടന്‍, സിസ്റ്റര്‍ ലുസിറ്റ സി.സി.എം.സി, റെജീന ജോര്‍ജ് കളമ്പാടന്‍, പരേതനായ ജോര്‍ജ് കണ്ണാടന്‍, തോമസ് കണ്ണാടന്‍ (കോതമംഗലം), ജോസ് കണ്ണാടന്‍ (ഹ്യൂസ്റ്റണ്‍) ടോമി കണ്ണാടന്‍ (ഹ്യൂസ്റ്റണ്‍).



പൊതുദര്‍ശനം: ഓഗസ്റ്റ് 26 വെള്ളി വൈകീട്ട് 5 മുതല്‍ 9 വരെ പ്ലസന്റ മാനര്‍ ഫ്യുണറല്‍ ഹോം, 575 കൊളംബസ് അവന്യു, തോണ്‍വുഡ്, ന്യു യോര്‍ക്ക്-10594.
സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 27 രാവിലെ 10 മണി: ഹോളി റൊസറി ചര്‍ച്ച്, 170 ബ്രാഡ്ഹസ്‌ററ് അവന്യു, ഹാത്തോണ്‍, ന്യൂയോര്‍ക്ക്-10532
സംസ്‌കാരം മൗണ്ട് കാല്‍വരി സെമിത്തേരി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10603

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടോമി - 832 875 4261
അലക്‌സ് - 914 473 0142
ജോസ് - 713 202 4514

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented